അ​നു​സ്മ​ര​ണ​യോ​ഗ​വും സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും
Monday, January 24, 2022 11:20 PM IST
പ​ട്ടാ​ഴി: ഡോ. ​കൃ​ഷ്ണാ​ന​ന്ദ് മെ​മോ​റി​യ​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും 26 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 വ​രെ പ​ന്ത​പ്ലാ​വ് പ​ന്ത്ര​ണ്ടു​മു​റി വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ക്കും.

കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ശോ​ക​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്ദു പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യ​ദു​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​യ്ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക്യാ​മ്പി​ന് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

വാ​ത​രോ​ഗ​ങ്ങ​ൾ, ന​ടു​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന, പ്ര​തി​രോ​ധ​ശേ​ഷി സം​ര​ക്ഷ​ണ ചി​കി​ത്സ , അ​ല​ർ​ജി മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ, സൈ​ന സൈ​റ്റി​സ്, നേ​ത്ര​രോ​ഗ​ങ്ങ​ൾ, മൈ​ഗ്രേ​ൻ, സോ​റി​യാ​സി​സ്, പ്ര​മേ​ഹം, പൈ​ൽ​സ്, സ്ത്രീ ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ക്യാ​മ്പി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മി​ഷ​ൻ സി​റ്റി​ങ്: അ​പേ​ക്ഷ​ക​ർ ബാ​ങ്കി​ൽ ഹാ​ജ​രാ​കേ​ണ്ട

കൊ​ല്ലം: ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മി​ഷ​ൻ ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ സി​റ്റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ​ക​ർ ബാ​ങ്കി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വേ​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ക​മ്മി​ഷ​നി​ൽ​നി​ന്ന് അ​റി​യി​പ്പു ല​ഭി​ച്ച​വ​ർ ഫോ​ൺ മു​ഖേ​ന ബാ​ങ്കി​ലോ ക​മ്മി​ഷ​ൻ ഓ​ഫി​സി​ലോ ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2743783.