നീ​ണ്ട​ക​ര​യി​ൽ ന​ഴ്സ​റി നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Monday, January 24, 2022 11:16 PM IST
ച​വ​റ: നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പും, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പും സം​യു​ക്ത​മാ​യി ന​ഴ്സ​റി നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

നീ​ണ്ട​ക​ര മാ​രി​ടൈം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ച്ച ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ ന​ഴ്സ​റി നി​ർ​മാ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജൂ​ൺ 5 ന് ​ആ​വ​ശ്യ​മാ​യ 2000 ഫ​ല​വൃ​ക്ഷ​തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ഴ്സ​റി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​വ​ളം, മു​ള, മാ​ത​ളം, നെ​ല്ലി, പേ​ര, മാ​വ്, മു​രി​ങ്ങ, പ്ലാ​വ്, ക​ശു​മാ​വ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കു​ന്ന​ത്.

ച​ട​ങ്ങി​ൽ ഷേ​ർ​ളി അ​ധ്യ​ക്ഷ​യാ​യി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ്ര​ണ​വ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ പീ​റ്റ​ർ കാ​ർ​ഡോ​സ്, ജോ​യി​ന്‍റ് ബി​ഡി​ഒ അ​മ്പി​ളി, ഫോ​റ​സ്ട്ര​ർ അ​നി​ൽ കു​മാ​ർ, ബേ​ബി​രാ​ജ​ൻ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.