ക​ർ​ണാ​ട​ക സ്വ​ദേ​ശി തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, January 22, 2022 1:39 AM IST
പു​ന​ലൂ​ർ: മീ​ൻ വ​ല നെ​യ്ത്തു​കാ​ര​നാ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഈ​രാ​റ്റ്പേ​ട്ട​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ പാ​ണ്ഡു​രം​ഗ​നെ (40)യാ​ണ് അ​ലി​മു​ക്കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ലി​മു​ക്കി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്നു. പു​ന​ലൂ​ർ പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ മാ​റ്റി.