കൃ​ഷി ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Friday, January 21, 2022 10:56 PM IST
കൊ​ല്ലം: സി​പി​എം ഉ​മ​യ​ന​ല്ലൂ​ർ സൗ​ത്ത് ബ്രാ​ഞ്ചി​ന്‍റെ​യും ക​ർ​ഷ​ക​സം​ഘം 20-ാം വാ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യോ​ജി​ത കൃ​ഷി ന​ടീ​ൽ ഉ​ത്സ​വ​ത്തി​ന്‍റെ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം സി​പി​എം കൊ​ട്ടി​യം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​സി അം​ഗ​ങ്ങ​ളാ​യ എ​സ്. ഫ​ത്ത​ഹു​ദീ​ൻ, ഉ​ഷാ​കു​മാ​രി, ബി. ​രാ​ജേ​ന്ദ്ര​ൻ, എ​ൽ​സി സെ​ക്ര​ട്ട​റി ഇ​മാം ഹു​സൈ​ൻ, സി​പി​എം ഉ​മ​യ​ന​ല്ലൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി.​ദീ​പു, ഡി​വൈ​എ​ഫ്ഐ ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​അ​ച്ചു, ക​ർ​ഷ​ക​സം​ഘം വി​ല്ലേ​ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. ശം​ഭു, അ​ബ്ദു​ൽ സ​ലാം, ഷാ​നു, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. എ​ല്ലാ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളും ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ത്തി​വ​രു​ന്നു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ പി​ള്ള​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.