അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കെ​ല്ലാം പ​ട്ട​യം ല​ഭ്യ​മാ​ക്കും: മ​ന്ത്രി
Thursday, January 20, 2022 11:19 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കെ​ല്ലാം പ​ട്ട​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തോ​ടൊ​പ്പം താ​ഴെ​ത​ട്ടി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ​പ​ഠ​നം ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​ത്തും. എം.​എ​ല്‍.​എ.​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കും.

ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ള്‍ മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്ക​ണം. പ​രാ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം. ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള കേ​സു​ക​ള്‍ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹ​രി​ക്കു​ക​യും വേ​ണം. എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ര്‍​ട്ട് എ​ന്ന സ​ര്‍​ക്കാ​ര്‍ ന​യം പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണ്.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഡ്രോ​ണ്‍ സ​ര്‍​വെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഓ​രോ താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും പ​ട്ട​യ​ങ്ങ​ള്‍​ക്കാ​യി കി​ട്ടി​യ അ​പേ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു.

സ​ബ് ക​ല​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എ. ​ഡി. എം. ​എ​ന്‍. സാ​ജി​താ ബീ​ഗം, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.