1604 പേർക്ക് കോവിഡ്, രോ​ഗ​മു​ക്തി 989
Tuesday, January 18, 2022 11:10 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1604 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 22 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്ന് എ​ത്തി​യ 15 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1565 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. 989 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
കോ​ർ​പ​റേ​ഷ​നി​ൽ 398 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ- 64, കൊ​ട്ടാ​ര​ക്ക​ര- 37, ക​രു​നാ​ഗ​പ്പ​ള്ളി -26, പ​ര​വൂ​ർ- 14 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്ത​നാ​പു​രം -47, ചാ​ത്ത​ന്നൂ​ർ -39, അ​ഞ്ച​ൽ -37, ഇ​ട​മു​ള​യ്ക്ക​ൽ- 31, വെ​ട്ടി​ക്ക​വ​ല- 29, ച​വ​റ, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ 28 വീ​ത​വും ശാ​സ്താം​കോ​ട്ട- 27, ആ​ദി​ച്ച​ന​ല്ലൂ​ർ -26, ഇ​ള​മ്പ​ള്ളൂ​ർ- 25, ക​രീ​പ്ര, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ൽ 24 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ൽ, ചി​ത​റ, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 23 വീ​ത​വും നെ​ടു​മ്പ​ന, പ​വി​ത്രേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ 22 വീ​ത​വും ക​ട​യ്ക്ക​ൽ, തൃ​ക്കോ​വി​ൽ​വ​ട്ടം, തേ​വ​ല​ക്ക​ര, പ​ന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 21 വീ​ത​വും കു​ണ്ട​റ, ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ 20 വീ​ത​വും ഇ​ട്ടി​വ, ത​ല​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും കു​ന്ന​ത്തൂ​ർ, മ​യ്യ​നാ​ട്, മൈ​ലം, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 17 വീ​ത​വും എ​രൂ​ർ, തൊ​ടി​യൂ​ർ, പി​റ​വ​ന്തൂ​ർ, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 വീ​ത​വും ഓ​ച്ചി​റ, ക​ര​വാ​ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 വീ​ത​വും നെ​ടു​വ​ത്തൂ​ർ, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും പെ​രി​നാ​ട്- 13 കു​ള​ക്ക​ട, തെ​ന്മ​ല, പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ 12 വീ​ത​വും ഉ​മ്മ​ന്നൂ​ർ, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 വീ​ത​വും എ​ഴു​കോ​ൺ, കൊ​റ്റ​ങ്ക​ര, ചി​റ​ക്ക​ര, പേ​ര​യം, പോ​രു​വ​ഴി, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്തു വീ​ത​വും അ​ല​യ​മ​ൺ, വെ​ളി​ന​ല്ലൂ​ർ, പ്ര​ദേ​ശ​ങ്ങ​ളി​ൽ 9 വീ​ത​വും കു​മ്മി​ൾ, നീ​ണ്ട​ക​ര, പൂ​യ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും ച​ട​യ​മം​ഗ​ലം, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും ഇ​ള​മാ​ട്, കു​ള​ത്തൂ​പ്പു​ഴ, ക്ലാ​പ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് വീ​ത​വും തെ​ക്കും​ഭാ​ഗം, നി​ല​മേ​ൽ, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും ആ​ല​പ്പാ​ട്, കി​ഴ​ക്കേ​ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു വീ​ത​വും ആ​ര്യ​ങ്കാ​വ്, തൃ​ക്ക​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.