ല​ത്തീ​ൻ സ​മു​ദാ​യ ദി​നാ​ച​ര​ണം ആ​ഘോ​ഷി​ച്ചു
Monday, December 6, 2021 10:43 PM IST
കൊല്ലം: കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സ്ോ​സി​യേ​ഷ​ൻ കൊ​ല്ലം രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ൻ സ​മു​ദാ​യ ദി​നാ​ച​ര​ണം ആ​ഘോ​ഷി​ച്ചു.
രൂ​പ​താ ആസ്ഥാ​ന​ത്ത് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ത​ങ്ക​ശേരി​യി​ലെ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കെഎ​ൽസിഎ യു​ടെ രൂ​പ​താ ക​മ്മി​റ്റി ഓ​ഫീ​സ് ബി​ഷ​പ് ആ​ശി​ർ​വ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ന്ന രൂ​പ​താ സ​മു​ദാ​യ നേ​തൃ​സം​ഗ​മം ഉദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു.
സ​മു​ദാ​യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക​വും പൊ​തു​വാ​യ​തു​മാ​യ വി​ഷ​യ​ങ്ങ​ൾ ഓ​രോ സ​മു​ദാ​യാം​ഗ​ത്തി​ന്‍റേയും പ്ര​ശ്ന​ങ്ങ​ളാ​യി കാ​ണ​ണ​മെ​ന്നും പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​മി​ച്ച് പോ​രാ​ട​ണ​മെ​ന്നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.
രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലും സ​മു​ദാ​യ ദി​ന സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന ഇ​ട​യ​ലേ​ഖ​നം വാ​യി​ക്കു​ക​യും കെ​എ​ൽസിഎ പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ളി​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ൺ, മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, തോ​മ​സ് ആ​ന്‍റണി, ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​ജു ബി.ദാ​സ്, പ്ര​ഫ.​എ​സ്. വ​ർ​ഗീ​സ്, ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, വി​ൻ​സി ബൈ​ജു, പ്ര​സാ​ദ് ആ​ന്‍റ​ണി, ല​റ്റീ​ഷ്യാ.​ജെ, എ​ഡി​സ​ൺ, ജോ​യി ഫ്രാ​ൻ​സി​സ്, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, റോ​ണാ റി​ബേ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചവറ: ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​ന​ം ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം വേ​ളാ​ങ്ക​ണ്ണി മാ​താ ദേ​വാ​ല​യ കെഎൽസിഎ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി ആചരിച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജീ​ഷ് സോ​ള​മ​ൻ പ​താ​ക ഉ​യ​ർ​ത്തി സ​മു​ദാ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ വി​ഭാ​ഗം നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന് സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല കൊ​ള്ളേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​നി​വാ​ര്യ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഫാ. ​അ​ജീ​ഷ് സോ​ള​മ​ൻ പ​റ​ഞ്ഞു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് എ​ഫ്. ഡി​ക്രൂ​സ്, സെ​ക്ര​ട്ട​റി ജ​റോം നെ​റ്റോ, ട്ര​ഷ​റ​ർ തോ​മ​സ് ആ​ന്‍റണി , എ​ക്സിക്യുട്ടീവ് അം​ഗം ഫ്രാ​ൻ​സി​സ് നെ​റ്റോ എ​ന്നി​വ​ർ പ്രസംഗി​ച്ചു.