ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം
Saturday, December 4, 2021 11:11 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റു​ഡ​ന്‍​സ് ഹോ​സ്റ്റ​ലു​ക​ള്‍, വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലു​ക​ള്‍, മ​റ്റ് ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷ ലൈ​സ​ന്‍​സ് അ​ല്ലെ​ങ്കി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​യും നേ​ടി​യി​രി​ക്ക​ണം. കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​ണം.

നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0474 2766950.