ഡിമോസ് ഷോറൂമുകളിൽ സോഫ ഫെസ്റ്റ് ഉദ്ഘാടനം ഇന്ന്
Thursday, December 2, 2021 10:46 PM IST
കൊല്ലം: ഡി​മോ​സ് ഫ​ർ​ണി​ച്ച​റി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും സോ​ഫ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം. ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​തെ​രു​വ് ഷോ​റൂ​മി​ൽ ഇ​ന്ന് വൈ​കുന്നേരം 4.30 ന് ​സി.​ആ​ർ. മ​ഹേ​ഷ് എംഎൽഎയും ച​ന്ദ​ന​ത്തോ​പ്പ് ഷോ​റൂ​മി​ൽ നാളെ രാ​വി​ലെ 10.30ന് ​പി.​സി.​വി​ഷ്ണു​നാ​ഥ് എംഎൽഎയും വൈ​കുന്നേരം 4.30 ന് സി​നി​മ സീ​രി​യ​ൽ താ​രം സു​നി റാ​ഷി​ക് കൊ​ട്ടാ​ര​ക്ക​ര ഷോ​റൂ​മിലും അഞ്ചിന് വൈകുന്നേരം 4.30ന് പ​ള്ളി​മു​ക്ക് ഷോ​റൂമിൽ എം. നൗഷാദ് എം​എ​ൽ​എയും സോ​ഫ ഫെ​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ം.
ഉ​ദ്ഘാ​ട​ന ശേ​ഷം ഓ​ണം സൂ​പ്പ​റോ​ഫ​റി​ലൂ​ടെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തു​ന്ന​താ​ണ്. 14 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത സോ​ഫ സെ​റ്റു​ക​ളു​ടെ​യും ഇ​ന്ത്യ​ൻ നി​ർ​മി​ത ട്രെ​ഡീ​ഷ​ണ​ൽ ഡി​സൈ​നു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും. എ​ല്ലാ​ത്ത​രം സോ​ഫ​ക​ൾ​ക്കും അന്പത് ശതമാനം വ​രെ ഡി​സ്കൗ​ണ്ട്. 14,990 രൂ​പ മു​ത​ൽ 3 ല​ക്ഷം വ​രെ വി​ല വ​രു​ന്ന ലെ​ത​ർ സോ​ഫ​ക​ളു​ടെ​യും വി​പു​ല​മാ​യ ക​ള​ക്ഷ​ൻ​സ്. ഓ​രോ സോ​ഫ​ക​ളോ​ടൊ​പ്പം ടീ​പ്പോ തി​ക​ച്ചും സൗ​ജ​ന്യം. മ​റ്റ് ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്ക് സ്പെ​ഷൽ ഡി​സ്കൗ​ണ്ട ്.
ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യാ​നു​സ​ര​ണം ലി​വിം​ഗ് സ്പേ​സി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സോ​ഫ സെ​റ്റ് ചെ​യ്ത് ന​ൽ​കു​ന്ന​താ​ണ്. 100 ശതമാനം ബ​ജാ​ജ് ഫി​നാ​ൻ​സി​ന്‍റെ ലോ​ണ്‍ സൗ​ക​ര്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൊ​ട്ടാ​ര​ക്ക​ര, പ​ള്ളി​മു​ക്ക്, പ​ഴ​യാ​റ്റി​ൻ​കു​ഴി, ച​ന്ദ​ന​ത്തോ​പ്പ്, ക​രു​നാ​ഗ​പ്പ​ള്ളി ഷോ​റു​മു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍ 9288098981. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഷോ​റൂ​മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു.