ഭ​ര​ണ​ഘ​ട​നാദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 1, 2021 10:57 PM IST
പു​ന​ലൂ​ർ: സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​ദി​നം ആ​ച​രി​ച്ചു. സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ജെ​പി ഭ​രി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളും, രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സ്വ​ഭാ​വ​വും ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​ന​ലൂ​ർ രാ​ജാ രോ​ഹി​ണി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​സ് സു​പാ​ൽ എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ന​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​അ​ജ​യ​പ്ര​സാ​ദ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജു, ല​താ ദേ​വി, എ​സ്. വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എം. ​സ​ലിം, ജി.​ആ​ർ രാ​ജീ​വ​ൻ, ജ​ഗ​ദ​മ്മ ടീ​ച്ച​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ജെ ​സി അ​നി​ൽ, മു​ര​ളി, അ​ഷ​റ​ഫ്, നൗ​ഷാ​ദ്, ഷാ​ജി, ലി​ജു ജ​മാ​ൽ, ജി​യാ​സു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.