ഓ​ർ​മ പെ​രു​ന്നാ​ളും കാ​തോ​ലി​ക്ക ബാ​വാ​യ്ക്ക് സ്വീ​ക​ര​ണ​വും
Tuesday, November 30, 2021 11:09 PM IST
‌പ​ത്ത​നാ​പു​രം : സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റ​യി​ലെ സം​യു​ക്ത ഓ​ര്‍​മ​പെ​രു​ന്നാ​ളും കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്വീ​ക​ര​ണ​വും അ​നു​മോ​ദ​ന​വും 2,3 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് മൗ​ണ്ട് താ​ബോ​ർ ദ​യ​റ​യു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടി​ന് സ്വീ​ക​ര​ണം ന​ല്‍​കും. സ​മ്മേ​ള​നം കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​ന​ലൂ​ര്‍ രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ര്‍ തോ​മ്മാ ദീ​വ​ന്നാ​സ്യോ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ഫാ. ​ഡോ. ഒ ​തോ​മ​സ് ന​ട​ത്തും. തു​ട​ര്‍​ന്ന് റാ​സ ന​ട​ക്കും. പു​തി​യ​താ​യി നി​ര്‍​മി​ച്ച സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്്‍​ഘാ​ട​നം ‍ മൂ​ന്നി​ന് ന​ട​ക്കു​മെ​ന്നും ദ​യ​റ സെ​ക്ര​ട്ട​റി ഫാ. ​ബ​ഞ്ച​മി​ൻ മാ​ത്ത​ൻ, മൗ​ണ്ട് താ​ബോ​ർ ദ​യ​റ സു​പ്പീ​രി​യ​ർ യൗ​നാ​ൻ ശാ​മു​വ​ൽ റ​മ്പാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​രാ​യ ഫാ. ​പി. ജെ​യിം​സ്, പി.​പി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.