പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​നം​ തു​ട​ങ്ങി
Tuesday, November 30, 2021 11:09 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വേ ന​ട​ത്തു​ന്ന വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു​പ​രി​ശീ​ല​നം. ഇ​ന്ന് 8 മു​ത​ൽ 14 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വൈ. ​ചെ​റു​പു​ഷ്പം, ബി.​സ്റ്റാ​ഫോ​ർ​ഡ്, പി.​ര​മേ​ശ് കു​മാ​ർ, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, എ​ൻ.​ഷേ​ർ​ളി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, ബി​നോ​യി ജോ​ർ​ജ്, കി​ല റി​സോ​ഴ്സ്പേ​ഴ്സ​ൺ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.