ഫോ​ക്ക​സ് ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ചു
Tuesday, November 30, 2021 11:09 PM IST
അ​ഞ്ച​ല്‍ : അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ര്‍​ഡ്‌ ത​ല ഫോ​ക്ക​സ് ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ചു.
ക​രി​മ്പി​ന്‍​കോ​ണം വാ​ര്‍​ഡി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ ഫോ​ക്ക​സ് ത​ല ച​ര്‍​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​അ​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി. ​അ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ്, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ൻ ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഡോ​ൺ വി.​രാ​ജ്, മ​ഞ്ജു​ലേ​ഖ, അ​ജി​മോ​ൾ, ഫൗ​സി​യ, അ​ഞ്ജു , ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, വി.​ഇ.​ഒ സ​ന്തോ​ഷ്‌, പ​ദ്ധ​തി ആ​ര്‍.​പി ഹ​രി​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ ത​ല ഫോ​ക്ക​സ് ച​ർ​ച്ച​ക​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. വാ​ര്‍​ഡ്‌ ത​ല ആ​ര്‍​ആ​ര്‍​റ്റി, കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.