നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റി​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ
Monday, November 29, 2021 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര : നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റി​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ജെ​യ്സ് പാ​ണ്ട​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ൺ കു​ട്ടി, വ​ർ​ക്കി ജേ​ക്ക​ബ്, ജി​ല്ലാ ട്ര​ഷ​റ​ർ സാം ​പ​ട്ടാ​ഴി, പ്ര​ഫ.​ജോ​ൺ കു​ട്ടി, ഫാ. ​ജോ​ബി കൊ​ടി​യാ​ട്ട്, ജോ​ർ​ജ് പ​ണി​ക്ക​ർ, കെ.​കെ കു​ര്യ​ൻ, ബി​നു കോ​ശി, സി.​ടി ജോ​ർ​ജ്, ചെ​റി​യാ​ൻ, റെ​ജി ജോ​ർ​ജ്, ജോ​ൺ​സ​ൻ , അ​ച്ച​ൻ കു​ഞ്ഞ്, രാ​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.