നാ​റ്റ്പാ​ക് ത്രി​ദി​ന​ പ​രി​ശീ​ല​നം
Monday, November 29, 2021 10:40 PM IST
കൊല്ലം: സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍, എ​ല്‍​പി​ജി തു​ട​ങ്ങി​യ പെ​ട്രോ​ളി​യം ഉ​ള്‍​പ​ന്ന​ങ്ങ​ള്‍, രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എ​ന്നി​വ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യ​ല്‍, സു​ര​ക്ഷി​ത ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​നം 8,9,10 തീ​യ​തി​ക​ളി​ല്‍ നാ​റ്റ് പാ​ക്കി​ന്റെ ആ​ക്കു​ളം പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ഫോ​ണ്‍ 04712779200.