ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ്: അ​ദാ​ല​ത്ത് നാളെ
Sunday, November 28, 2021 11:06 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത-66 നാ​ല്പ​ത്ത​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് കാ​വ​നാ​ട് യൂ​ണി​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ട​ക്കും​ത​ല, പന്മ​ന, ച​വ​റ, നീ​ണ്ട​ക​ര വി​ല്ലേ​ജു​ക​ളി​ലെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നു​ള്ള ഭൂ​വു​ട​മ​ക​ള്‍ 30ന് ​ഭൂ​മി സം​ബ​ന്ധി​ച്ച അ​സ​ല്‍ ആ​ധാ​രം, മു​ന്നാ​ധാ​രം, പു​തി​യ ക​രം ര​സീ​ത്, കൈ​വ​ശ/ ജ​പ്തി -ബാ​ധ്യ​ത ര​ഹി​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ കെ​ട്ടി​ട നി​കു​തി ര​സീ​ത്, ആ​ധാ​ര്‍/​പാ​ന്‍ കാ​ര്‍​ഡു​ക​ള്‍, ബാ​ങ്ക് അ​ക്കൗ​ണ്ട്, പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍, സ​മ​ര്‍​പ്പി​ക്കു​ന്ന രേ​ഖ​ക​ളി​ല്‍ പേ​രി​ലോ വി​ലാ​സ​ത്തി​ലോ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ല്‍ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ വ​ണ്‍ ആ​ന്‍​ഡ് സെ​യിം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ സ​ഹി​തം ചി​ന്ന​ക്ക​ട വൈ​എം​സി​എ ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നേ​രി​ട്ട് എ​ത്തി​ച്ചേ​ര​ണം.