സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന : 57 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത്
Thursday, October 28, 2021 11:01 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 57 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര, ഇ​ട്ടി​വ, കു​ള​ക്ക​ട, മൈ​ലം, നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍ വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ല്‍ 50 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​ര​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴ് കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി.

അ​ധ്യാ​പ​ക ഒ​ഴി​വ്:
അഭിമുഖം നാളെ

പ​ത്ത​നാ​പു​രം:​ പി​ട​വൂ​ർ അ​രു​വി​ത്ത​റ ഗ​വ​ൺ​മെ​ന്‍റ് വെ​ൽ​ഫെ​യ​ർ എ​ൽ പി ​എ​സി​ൽ നി​ല​വി​ലു​ള്ള ര​ണ്ട് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​താ​ണ്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ നാളെ ​രാ​വി​ലെ 10. 30 ന് ​അ​ഭി​മു​ഖ​ത്തി​നാ​യി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണം