വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, October 28, 2021 11:00 PM IST
കൊ​ല്ലം: എ​ക്സൈ​സ് സ്പെ​ഷ ൽ സ്ക്വാ​ഡ് ച​ട​യ​മം​ഗ​ലം, വെ​ളിനല്ലൂർ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 20.250 ലി​റ്റ​ർ മ​ദ്യ​വു​മാ​യി വെ​ളി​നെ​ല്ലൂ​ർ പ​ന​യ​റ​കു​ന്ന് കാ​ള​വ​യ​ൽ മേ​ലേ ച​രു​വി​ള വീ​ട്ടി​ൽ ശ്യാം (32) നെ കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി​ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ.​എം.​മ​നോ​ജ് ലാ​ലി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള ഷാ​ഡോ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​
ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽ നി​ന്നും പ​ല​ത​വ​ണ​യാ​യി മ​ദ്യം വാ​ങ്ങി ശേ​ഖ​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ‍യാളുടെ പ​തി​വ്. 375 മില്ലിലിറ്ററിന്‍റെ 54 ​കു​പ്പി​ക​ളി​ലാ​യി 20.250 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. ഇയാളുടെ മ​ദ്യ​വി​ല്പ​ന​യെ കു​റി​ച്ച് നി​ര​വ​ധി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു.​ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ.​മ​നു.​ആ​ർ, സി​വി​ൽ എ​ക്സൈ​സ് ആ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്, കാ​ഹി​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശാ​ലി​നി ശ​ശി, ഗം​ഗ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

ഇ - ​ശ്രം പോ​ര്‍​ട്ട​ലി​ല്‍
ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

കൊല്ലം: അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ശീ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 16 നും 49 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഇ​എ​സ്‌​ഐ, ജി​പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത ഇ​ന്‍​കം​ടാ​ക്‌​സ് പ​രി​ധി​യി​ല്‍ വ​രാ​ത്ത എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ഇ-​ശ്രം പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു . തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ കാ​ര്‍​ഡി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​സു​ര​ക്ഷ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും.
കോ​മ​ണ്‍ സ​ര്‍​വീ​സ് സെ​ന്റ​ര്‍,അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍, ഇ​ന്ത്യ പോ​സ്റ്റ് പെ​യ്‌​മെ​ന്‍റ് ബാ​ങ്ക് എ​ന്നി​വ വ​ഴി​യോ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി നേ​രി​ട്ടോ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04742794820.