മ​യ്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച് ന​ൽ​കി
Wednesday, October 27, 2021 11:22 PM IST
കൊ​ല്ലം: ആ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​യ്യ​നാ​ട് സി ​കേ​ശ​വ​ൻ മെ​മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചു ന​ൽ​കി. കോ​വി​ഡ് മ​ഹാ​മാ​രി സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ഐ​ബി​ഇ​എ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ പൊ​തു ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
കാ​ത്തി​രി​പ്പ് കേ​ന്ദ്രം ആ​ശു​പ​ത്രി​ക്ക് കൈ​മാ​റു​ന്ന ച​ട​ങ്ങ് എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ബി​ഇ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി ജോ​സ​ണ്‍ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​യ​ശോ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ഷാ​ഹി​ദ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച് .ഹു​സൈ​ൻ, എ ​ഐ​ബി​ഇ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ൻ​സാ​രി, എ​ഐ​ബി​ഇ​എ ജ​ന​റ​ൽ കൗ​ണ്‍​സി​ലം​ഗം എ​സ് .രാ​മ​കൃ​ഷ്ണ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട ് ഡോ. ​സ​ലി​ല ദേ​വി പി .​ആ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ.് സെ​ൽ​വി, എ​ഐ​ബി​ഇ​എ ജി​ല്ലാ സെ​ക്ര​ട്ട​റി യു. ​ഷാ​ജി , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മ​യ്യ​നാ​ട് സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.