ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
Thursday, October 21, 2021 11:22 PM IST
കൊല്ലം: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ (കെ​ഐഇ​ഡി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഗ്രോ ഇ​ന്‍​ക്യു​ബേ​ഷ​ന്‍ ഫോ​ര്‍ സ​സ്‌​റ്റൈ​ന​ബി​ള്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം 27ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ചെ​റു​കി​ട സം​രം​ഭ​ക​ര്‍​ക്ക് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന തേ​ങ്ങ അ​ധി​ഷ്ഠി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്.
www.kied.info വെ​ബ്‌​സൈ​റ്റി​ലോ 7403180193 ന​മ്പ​റി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.