സെ​ന്‍റ് മാ​ർ​ഗ്ര​റ്റ് ഹൈ​സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Monday, October 18, 2021 11:27 PM IST
കു​ണ്ട​റ: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കാ​ഞ്ഞി​രകോ​ട് സെ​ന്‍റ് മാ​ർ​ഗ്ര​റ്റ്‌ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഡി​വൈ​എ​ഫ്ഐ കാ​ഞ്ഞി​ര​കോ​ട് യൂ​ണി​റ്റ് കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.​
കു​ണ്ട​റ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എ​സ്. ശ്യാം ​ബ്ലോ​ക്ക്‌ ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ, പേ​ര​യം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​നു ആ​ന്‍റണി, കാ​ഞ്ഞി​രകോ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റണി, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളായ, ​മാ​ത്യൂ​സ്, ആ​കാ​ശ്, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ അ​ധ്യാ​പ​ക​നായ ​ജോ​സ് പ്ര​സാ​ദ് പ​ട​പ്പ​ക്ക​ര​ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബി​ജു അ​ലോ​ഷ്യ​സ്, കോ​ളാ​സ്റ്റി​ക്ക എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ യു​വാ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു.

ആ​ന​പ്പെ​ട്ട കോ​ങ്ക​ലി​ലേ​യ്ക്ക് ബസ് സ​ർ​വീ​സ് ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

പു​ന​ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യാ​യ ആ​ന​പ്പെ​ട്ട കോ​ങ്ക​ലി​ലേ​യ്ക്ക് കെഎ​സ്ആ​ർടി​സി സ​ർ​വീ​സ് ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
വ​ള​രെ​യേ​റെ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്തേ​യ്ക്ക് വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല. പ​രി​സ​ര​വാ​സി​ക​ൾ യാ​ത്രാ​ക്ലേ​ശം മൂ​ലം വ​ല​യു​ക​യാ​ണ്.​ ജ​നാ​ധി​പ​ത്യ വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഞ്ജു​മോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റണി രാ​ജു​വി​ന് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.