സി​പി​എം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം
Monday, October 18, 2021 11:27 PM IST
അ​ഞ്ച​ല്‍: ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സി​പി​എം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. സി​പി​എം അ​ഞ്ച​ല്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം ത​ഴ​മേ​ല്‍ ന​ട​ന്നു.
മു​തി​ർ​ന്ന പ്ര​തി​നി​ധി കെ.​ആ​ര്‍ ല​ളി​ത ഭാ​യി പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​സ് ജ​യ​മോ​ഹ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ മു​തി​ര്‍​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.
നേ​താ​ക്ക​ളാ​യ കെ ​ബാ​ബു പ​ണി​ക്ക​ര്‍, ഡി. ​വി​ശ്വ​സേ​ന​ന്‍, വി.​എ​സ് സ​തീ​ഷ്‌, സൂ​ര​ജ്, അ​നി​ല്‍​കു​മാ​ര്‍, ബാ​ബു രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​ജാ​സി​നെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.