കോ​വി​ഡ് 1500; രോ​ഗ​മു​ക്തി 538
Saturday, September 25, 2021 12:33 AM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1500പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 538 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1487പേ​ർ​ക്കും11 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 214 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര -49, പു​ന​ലൂ​ർ -42, ക​രു​നാ​ഗ​പ്പ​ള്ളി- 38, പ​ര​വൂ​ർ - 21 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ- 77, പൂ​ത​ക്കു​ളം -56, പ​ത്ത​നാ​പു​രം -48, പ​വി​ത്രേ​ശ്വ​രം -33, നെ​ടു​മ്പ​ന -29, ഇ​ള​മാ​ട് -28 ഏ​രൂ​ർ, ഓ​ച്ചി​റ, ചി​റ​ക്ക​ര, പെ​രി​നാ​ട്, വെ​ളി​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 27വീ​ത​വും കു​ല​ശേ​ഖ​ര​പു​രം -26, നെ​ടു​വ​ത്തൂ​ർ -24, ത​ഴ​വ -23, അ​ല​യ​മ​ൺ, ത​ല​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 22 വീ​ത​വും ക​ര​വാ​ളൂ​ർ, പേ​ര​യം, മൈ​ലം, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 21 വീ​ത​വും ഇ​ട്ടി​വ- 20, കു​ന്ന​ത്തൂ​ർ, കു​ള​ക്ക​ട, ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ 19വീ​ത​വും ഇ​ട​മു​ള​യ്ക്ക​ൽ, ക​രീ​പ്ര, ച​ട​യ​മം​ഗ​ലം, പി​റ​വ​ന്തൂ​ർ, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ർ, എ​ഴു​കോ​ൺ, ക​ല്ലു​വാ​തു​ക്ക​ൽ, കു​ണ്ട​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ 17 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ -16, ഉ​മ്മ​ന്നൂ​ർ, ചാ​ത്ത​ന്നൂ​ർ, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ 15വീ​ത​വും ച​വ​റ, തൃ​ക്കോ​വി​ൽ​വ​ട്ടം, നി​ല​മേ​ൽ, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും തെ​ന്മ​ല, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ൽ 13 വീ​ത​വും വി​ള​ക്കു​ടി -12, ശൂ​ര​നാ​ട് വ​ട​ക്ക് -11, ചി​ത​റ, പൂ​യ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 വീ​ത​വും ക​ട​യ്ക്ക​ൽ, പ​ട്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ൻ​പ​തു വീ​ത​വും തൊ​ടി​യൂ​ർ, ശൂ​ര​നാ​ട് തെ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, കൊ​റ്റ​ങ്ക​ര, തേ​വ​ല​ക്ക​ര, മേ​ലി​ല, ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും കു​മ്മി​ൾ, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, പ​ന്മ​ന, പോ​രു​വ​ഴി ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും ക്ലാ​പ്പ​ന, തൃ​ക്ക​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ല് വീ​ത​വും ആ​ല​പ്പാ​ട്, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും ആ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.