പ്ര​തി​ഭാ സം​ഗ​മം ഇ​ന്ന്
Wednesday, September 15, 2021 12:01 AM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​ഭാ സം​ഗ​മ​വും ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഇ​ന്ന് രാ​വി​ലെ 10.30 ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ 73 വി​ദ്യാ​ർ​ഥി​ക​ളെ മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്ക് മെ​ഡ​ൽ ന​ൽ​കും. വി​ദ്യാ​സ​ഹാ​യ​ഹ​സ്തം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

വാ​ക്ക് ഇ​ന്‍ ഇ​ന്‍റര്‍​വ്യൂ

കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ഡ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്വെ​യ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത ഫ​സ്റ്റ് ക്ലാ​സ് ബി.​എ​സ്.​ഇ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റി​ംഗ്. ക​മ്പ്യൂ​ട്ട​ര്‍ നെ​റ്റ് വ​ര്‍​ക്കി​ങ് ക​മ്പ്യൂ​ട്ട​ര്‍ റി​പ്പ​യ​റി​ങ് എ​ന്നി​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​പ​രി​ച​യം. സി.​സി.​എ​ന്‍.​എ, എം.​സി. എ​സ്.​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ട് പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഓ​ഫീ​സി​ല്‍ 16 ന് ​രാ​വി​ലെ 10ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 8547005083.