മി​ക​ച്ച ക​ർ​ഷ​ക​രെ തെര​ഞ്ഞെ​ടു​ക്കാൻ അ​പേ​ക്ഷ ക്ഷണിച്ചു
Wednesday, August 4, 2021 11:17 PM IST
ച​വ​റ : മി​ക​ച്ച ക​ർ​ഷ​ക​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ചി​ങ്ങം ഒ​ന്ന്‌ ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ഓ​ഗ​സ്റ്റ് 10ന് ​മു​ൻ​പ് തേ​വ​ല​ക്ക​ര കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നീ​ണ്ട​ക​ര : ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ മി​ച്ച ക​ർ​ഷ​ക​ര ആ​ദ​രി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു .
കേ​ര​ക​ർ​ഷ​ൻ , സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, വ​നി​ത ക​ർ​ഷ​ക , എ​സ് സി ​ക​ർ​ഷ​ക​ൻ , മു​തി​ർ​ന്ന ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.
ഇ​തി​ലേ​ക്ക് ആ​ദ​രി​ക്കു​ന്ന​തി​നാ​യി ആ​ഗ​സ്റ്റ് 10 ന് ​വൈ​കുന്നേരം അഞ്ചിന് ​മു​ൻ​പ് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നു നീ​ണ്ട​ക​ര കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.