കെ ​എ​സ്ടി​എ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, July 31, 2021 12:23 AM IST
കൊ​ട്ടാ​ര​ക്ക​ര:​ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ഡി.​ഇ. ഓ ​ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി.പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ക, മ​ത​നി​ര​പേ​ക്ഷ​കത സം​ര​ക്ഷി​ക്കു​ക,വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ള്ള കേ​ന്ദ്ര വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ന​ട​ന്ന സ​മ​രം അ​ഡ്വ: സു​മ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​എ​സ് ടി ​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി ​ആ​ർ മ​ഹേ​ഷ് ,സ​ബ് സ​ബ്ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ശ്രീ​ല​കു​മാ​ർ, നേ​താ​ക്ക​ളാ​യ: അ​ഭി​ലാ​ഷ്, മു​ര​ളി, ആ​ന​ന്ദ്, ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.