പീഡനക്കേസ്: പ്രതി പോലീസ് നിരീക്ഷണത്തിൽ
Saturday, July 31, 2021 12:23 AM IST
ചാ​ത്ത​ന്നൂ​ർ: മ​ക​ളെ മാ​സ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന പി​താ​വി​നെ​തി​രെ പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെടു​ത്തു.​ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നും, പി​താ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പാ​രി​പ്പ​ള്ളി സി​ഐ അ​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു.ചി​കി​ത്സ ക​ഴി​ഞ്ഞാ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.