ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Thursday, July 29, 2021 11:02 PM IST
കൊ​ല്ലം: കൊ​ല്ലം ന​ഗ​ര സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ ഒ​മ്പ​താ​മ​ത് ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.​അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായ ​ചി​ത്ര​ത്തി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.
കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, എ ​ഷാ​ന​വാ​സ്ഖാ​ൻ, പി ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, എ​ൽ കെ ​ശ്രീ​ദേ​വി, നേ​താ​ക്ക​ളാ​യ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ൻ, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, വി​ഷ്ണു ക​രു​മാ​ലി​ൽ, സ​തീ​ശ​ൻ എ​ന്നി​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.