പ്ര​ഫ.​ആ​ർ സു​ന്ദ​രേ​ശ​ൻ നാ​യ​രെ അ​നു​സ്മ​രി​ച്ചു
Sunday, July 25, 2021 11:35 PM IST
കു​ണ്ട​റ: ഡെ​മോ​ക്രാ​റ്റി​ക് ഫോ​റ​ത്തി​ന്‍റെ സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യും എ​കെ​പി​സി​ടി​എ യു​ടെ സം​സ്ഥാ​ന നേ​താ​വു​മാ യി​രു​ന്ന പ്ര​ഫ.​സു​ന്ദ​രേ​ശ​ൻ നാ​യ​രു​ടെ ഇ​രു​പ​ത്തി​യേ​ഴാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​വും ന​ട​ന്നു. ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​കെ പി ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം ​ഇ എ​ബ്ര​ഹാം കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ. കെ​ജി മോ​ഹ​ന​ൻ, ഫാ. ​ഗീ വ​ർ​ഗീ​സ് ത​ര​ക​ൻ, സി.​കെ ഗോ​പ​ൻ, എ​ഫ്. വി​ൻ​സെ​ന്‍റ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ത​മീം, കെ. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, എ​ബ്ര​ഹാം താ​മ​ര​ശേ​രി, ക​മ​റു​ദീ​ൻ മു​സ്ലി​യാ​ർ, സി ​ആ​ർ.​രാ​മ​വ​ർ​മ്മ, ടി​ഡി സ​ദാ​ശി​വ​ൻ, പി. ​കു​ഞ്ഞ​യ്യ​പ്പ​ൻ, പ്ര​ഫ. ഡി​സി മു​ല്ല​ശേ​രി, മ​ങ്ങാ​ട് ല​ത്തീ​ഫ്, അ​ലോ​ഷ്യ​സ് ക​ണ്ട ചാം ​കു​ളം, സ​ത്യാ ന​ന്ദ​ൻ, എ. ​സൗ​ദ, എ.​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.