കൊട്ടാരക്കരയിൽ നി​റ​വ് മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, June 23, 2021 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന എ ​ഐ എ​സ് എ​ഫ് നി​റ​വ് 2021 ന്‍റെ ​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. വി​ല​ങ്ങ​റ​യി​ൽ സിപിഐ ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ ​മ​ന്മ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

തു​റ​വൂ​ർ പ്ര​ദേ​ശ​ത്തെ നാ​ൽ​പത് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ ​അ​ഭി​രാ​മി അ​ധ്യക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​ഇ​ന്ദു​ഗോ​പ​ൻ, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജേ​ക്ക​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം സു​ജി​ത്ത് കു​മാ​ർ, സിപിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ.​ന​വാ​സ്, എ ​ഐ വൈ ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എം. ​ആ​ർ. ശ്രീ​ജി​ത്ത് ഘോ​ഷ്, സു​നി​ൽ​റ്റി ഡാ​നി​യേ​ൽ, പി ​വാ​സു​ദേ​വ​ൻ പി​ള്ള, പി. ​പ്ര​വീ​ൺ, അ​മ്പി​ളി ശി​വ​ൻ, സി​നി ജോ​സ്, എ​സ് ബു​ഷ്‌​റ, പി. ​വി​ഷ്ണു, അ​ശ്വി​ൻ അ​മൃ​ത്, എം. ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.