ന​ഴ്സ് തീ​കൊ​ളു​ത്തി മ​രി​ച്ചു
Tuesday, June 22, 2021 11:53 PM IST
പു​ന​ലൂ​ർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് വീ​ടി​നു​ള്ളി​ൽ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​ഞ്ഞ​മ​ൺ​കാ​ല അ​ജി ഭ​വ​നി​ൽ ലി​ജി ജോ​ൺ​സ​ൺ (34) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.

മ​ക്ക​ളെ അ​ടു​ത്ത വീ​ട്ടി​ൽ ട്യൂ​ഷ​നു​വി​ട്ട ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ലി​ജി നാ​ലു ദി​വ​സ​മാ​യി ലീ​വി​ലാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഭ​ർ​ത്താ​വ് അ​ജി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മെ​യി​ൽ ന​ഴ്സാ​ണ്. ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി അ​റി​വി​ല്ല. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​ക്ക​ൾ: ആ​രോ​ൺ, ആ​ദി​ൻ.