നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, June 22, 2021 11:10 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ദി​നാ​ച​ര​ണ​വും സം​ഗീ​ത ദി​നാ​ച​ര​ണ​ച്ച​ട​ങ്ങും ന​ട​ത്തി.​ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​രും യോ​ഗ ശീ​ല​മാ​ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ല്ലു​വാ​തു​ക്ക​ൽ വി​ല്ലേ​ജാ​ഫീ​സ​ർ കൂ​ടി​യാ​യ യോഗാ​ധ്യാ​പ​ക​ൻ ഡോ.​ജി.​ബി​ജു യോ​ഗാ ക്ലാ​സ് ന​യി​ച്ചു. സം​ഗീ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​യ​ക​ൻ വി​ള​പ്പു​റം എം.​ദീ​പു​വി​നെ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശ​ർ​മ്മ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു
യോ​ഗ​ത്തി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ഷ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ക​ൺ​വീ​ന​ർ എ​ച്ച്.സ​തീ​ശ് ച​ന്ദ്ര​ൻ , കെ.​സി.​ബി​ജു, ബി​ന്ദു സു​നി​ൽ, സ​തീ​ശ​ൻ, ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്