അ​ധി​ക നി​കു​തി ഉ​പേ​ക്ഷി​ക്ക​ണം: ഐഎ​ൻറ്റിയുസി
Tuesday, June 22, 2021 10:48 PM IST
ച​വ​റ : പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വേ​ണ്ട​ന്ന് വെ​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ഭാ​രം കു​റ​ക്കു​വാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​എ​ൻറ്റിയുസി ച​വ​റ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന കൊ​ള്ള​ക്ക് എ​തി​രെ ഐ ​എ​ൻ റ്റി ​യു സി ​ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ച​ക്ര സ്തം​ഭ​ന സ​മ​ര​ത്തി​ന്‍റെ റീ​ജി​യ​ണ​ൽ ത​ല ഉ​ൽ​ഘാ​ട​നം തേ​വ​ല​ക്ക​ര പാ​വു​മ്പ​യി​ൽ നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ല​ത്തു വേ​ണു​ഗോ​പാ​ൽ , ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, പ്ര​ശാ​ന്ത് പൊ​ന്മ​ന, ജ​യ​കു​മാ​ർ,മോ​നാ​ച്ച​ൻ ശി​വ​ൻ​കു​ട്ടി പി​ള്ള, ച​വ​റ ഹ​രീ​ഷ്, നി​സ്സാ​ർ മേ​ക്കാ​ട്ടി​ൽ,മ​ഞ്ജു. പി, ​ബോ​സ്സ്, ഷാ​ഹു​ൽ, ര​ഞ്ച​ൻ,ജ​യ​ശ്രീ,ര​ഞ്ജി​ത്,മ​നോ​ജ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.