ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 11:22 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് മ​റ​വൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൈ​ത്താ​ങ്ങാ​യി പ​ല​വ്യ​ഞ്ജ​ന -പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ സി ​തോ​മ​സ് കോ​ള​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് ച​ന്ദ്ര​ൻ ക​ല്ല​ട വാ​ർ​ഡ് മെ​മ്പ​ർ മാ​യാ ദേ​വി​ക്ക് കി​റ്റു​ക​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ് കി​ഴ​ക്കേ​യ​റ്റ​ത്ത്, സു​നി​ൽ കാ​വു​ങ്ങ​ൽ, സ​ജി​ൻ കെ ​കു​ഞ്ഞു​മോ​ൻ, അ​നൂ കെ ​വൈ​ദ്യ​ൻ, ബി​നി​ൽ ബോ​ബ​ൻ, സി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.