ഗതാഗതം നിശ്ചലമാക്കി ചക്രസ്തംഭന സമരം
Monday, June 21, 2021 10:52 PM IST
പു​ന​ലൂ​ർ: ച​ക്ര​സ്തം​ഭ​ന സ​മ​രം പു​ന​ലൂ​രി​ൽ പൂ​ർ​ണം. ഏ​രി​യ​യി​ലെ 29 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ന്നു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വാ​ഹ​ന യാ​ത്രി​ക​രും ക​ച്ച​വ​ട​ക്കാ​രും ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും സ​മ​ര​ത്തോ​ടൊ​പ്പം അ​ണി​ചേ​ർ​ന്ന​ത് കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന് എ​തി​രാ​യ താ​ക്കീ​താ​യി.
പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ന്നു. ഏ​രി​യാ കേ​ന്ദ്ര​മാ​യ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​രം സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് എ​സ് എം ​ഷെ​രീ​ഫ്, കെ​എ​സ്ആ​ർ​ടി​ഇ​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഹ​ണി ബാ​ല​ച​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടൗ​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബോ​യ് പെ​രേ​ര, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു, പി ​എ​സ് ചെ​റി​യാ​ൻ എ​സ് എ​ൻ രാ​ജേ​ഷ്, ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളാ​യ സൈ​മ​ൺ അ​ല​ക്സ്, എ.​എ ബ​ഷീ​ർ, ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, എ.​ആ​ർ കു​ഞ്ഞു​മോ​ൻ, എ​സ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഡി ​ദി​നേ​ശ​ൻ, പി ​വി​ജ​യ​ൻ, വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ, അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പീ​രു മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ര​വാ​ളൂ​ർ, പു​ളി​മു​ക്ക്, തു​മ്പ ശേ​രി അ​ടു​ക്ക​ള മൂ​ല, വെ​ഞ്ചേ​മ്പ്,മാ​ത്ര,ന​രി​ക്ക​ൽ തു​ട​ങ്ങി ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​മ​രം ന​ട​ന്ന​ത്, ഷൈ​ൻ ദീ​പു, കെ ​എ​സ് പ്ര​സാ​ദ്, പ്ര​സാ​ദ് ഗോ​പി, വി ​രാ​ജ​ൻ, സി​ജു, സു​ധീ​ർ ലാ​ൽ, വി ​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, വി ​എ​സ് പ്ര​വീ​ൺ​കു​മാ​ർ, വി ​മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ, ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ, ഇ​ട​മ​ൺ സ​ത്രം, ഇ​ട​മ​ൺ 34, ചാ​ലി​യ​ക്ക​ര, തെ​ന്മ​ല, ഉ​റു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്, ടി ​ച​ന്ദ്രാ​ന​ന്ദ​ൻ, ആ​ർ ലൈ​ല​ജ, എ ​സ​ലിം, ജോ​സ​ഫ്, കോ​മ​ള കു​മാ​ർ, വി ​എ​സ് മ​ണി, ആ​ർ സു​രേ​ഷ് , ശ​ര​ത്, മോ​ഹ​ന​ൻ, ഇ​ട​മ​ൺ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ, അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ്, ഇ​ട​പ്പാ​ള​യം, റോ​സ്മ​ല, ക​ഴു​തു​രു​ട്ടി എ​ന്നീ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ​രം, ആ​ർ പ്ര​ദീ​പ്, ബി​നു മാ​ത്യു, സി ​ച​ന്ദ്ര​ൻ, സാ​നു ധ​ർ​മ​രാ​ജ്, ബി​ജു പാ​ല​സ്, സു​രേ​ഷ് ബാ​ബു, അ​നി​മോ​ൻ കെ ​ജി ജോ​യ്, ന​വ മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ന​ലൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല നി​ത്യേ​ന വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​മി​ത ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി​യി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ സ​മ​രം ന​ട​ത്തി.
സി​പി​ഐ പു​ന​ലൂ​ർ ഈ​സ്റ്റ്‌ ലോ​ക്ക​ൽ ക​മ്മി​റ്റി അ​സിസ്റ്റന്‍റ് ​സെ​ക്ര​ട്ട​റി വി.​വി​ഷ്ണു​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ജോ​സ​ഫ്) ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി.​ഓ​മ​ന​ക്കു​ട്ട​ൻ, സു​ശീ​ല രാ​മ​ച​ന്ദ്ര​ൻ, അ​ച്ച​ൻ​കു​ഞ്ഞ്, സി.​പി.​ബാ​ബു, ഷി​ബു, റോ​ഷ​ൻ വ​ർ​ഗീ​സ്, കെ.​എം.​മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്, സാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ൾ ആ​യി പ​തി​നൊ​ന്ന് മ​ണി മു​ത​ൽ പ​തി​ന​ഞ്ച് മി​നി​ട്ട് സ​മ​യം ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ ഗ​താ​ഗ​ത​വും നി​ല​ച്ച നി​ല​യി​ലാ​യി​രു​ന്നു സ​മ​രം. പു​ല​മ​ൺ, ച​ന്ത​മു​ക്ക്, അ​വ​ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​മ​രം അ​ര​ങ്ങേ​റി.
ക​ച്ചേ​രി മു​ക്കി​ൽ ന​ട​ന്ന സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ആ​യ എ.​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രും​കു​ളം സു​രേ​ഷ്, ശ്രീ​കു​മാ​ർ, നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ ക​രീം, ഓം​കാ​ർ, നെ​ല്ലി​ക്കു​ന്നം സാ​ബു , കെ.​ബി ശ​ര​ത്ച​ന്ദ്ര​ൻ, വ​ന​ജ, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ൽ ച​ക്ര​സ്തം​ഭ​ന സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ള​ത്തു​പ്പു​ഴ സ​ലീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. കെ​ടി​യു​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ റോ​യ് ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ഗോ​പ​കു​മാ​ർ, വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സാ​ബു എ​ബ്ര​ഹാം, സൈ​ഫു​ദീ​ൻ, മോ​ഹ​ൻ പി​ള്ള, നി​സാം, കെ. ​ജോ​ണി, ജ​യ​പ്ര​കാ​ശ്, ഷൈ​ജു ഷാ ​ഹു​ൽ ഹ​മീ​ദ്, മാ​ധ​വ​ൻ പി​ള്ള, കു​ള​ത്തു​പ്പു​ഴ ശ​ര​ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
അ​ഞ്ച​ല്‍: സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ച​ക്ര​സ്തം​ഭ​ന സ​മ​രം അ​ഞ്ച​ലി​ലും ന​ട​ന്നു.
അ​ഞ്ച​ല്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​രം സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഡി ​വി​ശ്വ​സേ​ന​ന്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി അ​ജാ​സ്, കെ ​വാ​സ​വ​ന്‍, സൂ​ര​ജ്, ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു
ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വി​ള​ക്കു​പാ​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ക്ര​സ്തം​ഭ​ന സ​മ​രം സി​ഐ​ടി​യു നേ​താ​വ് ടി ​അ​ജ​യ​ന്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു. സി​പി​ഐ ഏ​രൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ​ൺ വി ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ബി​ജു, സെ​യ്ഫു​ദീ​ൻ, റെ​ജി, ഷൈ​ൻ ബാ​ബു, അ​ഞ്ചു, അ​നു​ര​ഞ്ജ​ൻ, ഷി​ജു പു​ളി​മു​റ്റ​ത്ത്, ബി​നു എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ക​രു​നാ​ഗ​പ്പ​ള്ളി : ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യ്ക്ക് ഇ​ന്ധ​നം വാ​ങ്ങേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ടി​ലാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ന​യ സ​മീ​പ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കാ​ൻ ത​യാ​റാ​കാ​തെ കു​ത്ത​ക​ക​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
ഐ​എ​ൻ​ടി​യു​സി നേ​താ​വ് ചി​റ്റു​മൂ​ല നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി. സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എ ​അ​നി​രു​ദ്ധ​ൻ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂ​സ​ൻ​കോ​ടി, സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ർ വ​സ​ന്ത​ൻ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി. ​ദി​വാ​ക​ര​ൻ, ക​രി​മ്പാ​ലി​ൽ സ​ദാ​ന​ന്ദ​ൻ, റെ​ജി ഫോ​ട്ടോ പാ​ർ​ക്ക്, അ​ബ്ദു​ൽ​സ​ലാം അ​ൽ​ഹ​ന, പി ​രാ​ജു, വി​നോ​ദ്, കെ ​ജി ബി​ന്ദു, എ​സ്.​ഹ​രി​ലാ​ൽ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, എം ​അ​ൻ​സാ​ർ, മു​ന​മ്പ​ത്ത് വ​ഹാ​ബ്, നി​സാ​ർ, ടി.​പി സ​ലിം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​കാ​വി​ൽ ന​ട​ന്ന സ​മ​രം കെ ​രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.