ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി; മ​ന്ത്രി ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 21, 2021 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പും കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഭ​ക്ഷ​ണ സം​സ്്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യെ​ന്ന​താ​ണ് ഇ​തി​നു​ള്ള മാ​ർ​ഗം.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ ആ​ർ.​ജ​യ​ശ്രീ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​മ​ലാ​ൽ, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജി.​ഹ​രി​കു​മാ​ർ, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ത​ങ്ക​പ്പ​ൻ, എ.​അ​ഭി​ലാ​ഷ്, സ​ജി​നി ഭ​ദ്ര​ൻ, മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ത ഗോ​പ​കു​മാ​ർ, ബി​ഡി​ഒ അ​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.