കോ​വി​ഡ് 810, രോ​ഗ​മു​ക്തി 1332
Monday, June 21, 2021 10:52 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 810 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1332 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 806 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 182 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-49, ക​രു​നാ​ഗ​പ്പ​ള്ളി-21, പു​ന​ലൂ​ര്‍-10, കൊ​ട്ടാ​ര​ക്ക​ര-​ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൂ​യ​പ്പ​ള്ളി-74, തൊ​ടി​യൂ​ര്‍-36, ഏ​രൂ​ര്‍-32, പെ​രി​നാ​ട്-26, പന്മ​ന-25, മൈ​നാ​ഗ​പ്പ​ള്ളി-20, ആ​ദി​ച്ച​ന​ല്ലൂ​ര്‍-19, തൃ​ക്കോ​വി​ല്‍​വ​ട്ടം-18, ഇ​ള​മ്പ​ള്ളൂ​ര്‍-16, ക​ല്ലു​വാ​തു​ക്ക​ല്‍-14, മ​യ്യ​നാ​ട്, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ക​ര​വാ​ളൂ​ര്‍-12, കൊ​റ്റ​ങ്ക​ര, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും പ​വി​ത്രേ​ശ്വ​രം, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും കു​ണ്ട​റ, കു​ള​ക്ക​ട, പ​ത്ത​നാ​പു​രം, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ഒന്പതു വീ​ത​വും ആ​ര്യ​ങ്കാ​വ്, കു​ല​ശേ​ഖ​ര​പു​രം, ചാ​ത്ത​ന്നൂ​ര്‍, ചി​റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ച​വ​റ, പൂ​ത​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ക​രീ​പ്ര ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും എ​ഴു​കോ​ണ്‍, പേ​ര​യം, പോ​രു​വ​ഴി, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഓ​ച്ചി​റ, ചി​ത​റ, നെ​ടു​വ​ത്തൂ​ര്‍, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, ത​ഴ​വ, തൃ​ക്ക​രു​വ, പ​ന​യം, ശൂ​ര​നാ​ട് സൗ​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.