നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ക​പ്പ​യും ച​ക്ക​യും ന​ൽ​കി സി​പി​എം.
Monday, June 14, 2021 11:14 PM IST
ച​വ​റ: ലോ​ക് ഡൗ​ൺ​കാ​ല​ത്ത് നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ക​പ്പ​യും ച​ക്ക​യും ന​ൽ​കി സി​പി​എം. പ​ന്മ​ന ന​ടു​വ​ത്തു​ചേ​രി​യി​ലെ ​സി​പി​എം ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ​നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ക​പ്പ​യും ച​ക്ക​യും എ​ത്തി​ച്ച് വേ​റി​ട്ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ലോ​ക്ഡൗ​ൺ കാ​ല​ത്തെ ഏ​റെ പ്രി​യ​മു​ള്ള വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യ ച​ക്ക​യും മ​ര​ച്ചീ​നി​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടു​വ​ഴി​ക​ളി​ലെ​ത്തി​യ​തോ​ടെ കൗ​തു​ക​ത്തി​ലാ​യ നാ​ട്ടു​കാ​രും ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു.
ഗ്രാ​മ​ത്തി​ലെ 500 ഓ​ളം വീ​ടു​ക​ളി​ലാ​ണ് വി​ഭ​വ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച​ത്. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ​ജ​മീ​സ് അ​ധ്യ​ക്ഷ​നാ​യി. സി​ഐ​റ്റി​യു ​ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ നി​ർ​ദ്ദ​ന കു​ടും​ബ​ത്തി​നു​ള്ള ടെ​ലി​വി​ഷ​ൻ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി  സെ​ക്ര​ട്ട​റി എം. ​വി. പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം അ​നീ​സാ നി​സാ​ർ, വ​ര​വി​ള നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.