ഇ​ള​മ്പ​ള്ളൂ​ർ-​ച​ന്ദ​ന​ത്തോ​പ്പ് റെ​യി​ൽ​വേ സ​മാ​ന്ത​ര റോ​ഡ്: കോ​ൺ​ഗ്ര​സ്‌ സ​മ​ര​ത്തി​ലേ​ക്ക്
Sunday, June 13, 2021 11:00 PM IST
കു​ണ്ട​റ : ഇ​ള​ന്പ​ള്ളൂ​ർ -ച​ന്ദ​ന​ത്തോ​പ്പ് റെ​യി​ൽ​വേ സ​മാ​ന്ത​ര റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്നു.

പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്കോ​ണം, കേ​ര​ള​പു​രം, വ​ര​ട്ട്ചി​റ, ഇ​ട​വ​ട്ടം ബി, ​ഐ​ടി​ഐ തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഹാ​ർ​ബ​ർ ഇ​ഞ്ചി​നീ​യ​റി​ങ് വ​കു​പ്പ് മു​ഖാ​ന്തി​രം നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്തി​ലേ​ക്കാ​യി ജെ ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചി​ള​ക്കി​യി​രു​ന്നു. ഇ​തു​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​നോ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

റോ​ഡ് പ​ണി അ​ടി​യ​ന്തി​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് മാ​മൂ​ട് ലെ​വ​ൽ ക്രോ​സി​ന് സ​മീ​പം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നാ​ളെ രാ​വി​ലെ 11 ന് ​ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള​പു​രം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​മു​ദീ​ൻ അ​റി​യി​ച്ചു.