കോവിഡ് 2888 പേർക്ക് കൂടി
Tuesday, May 11, 2021 11:41 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2888 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1927 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 2875 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 793 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-65, പു​ന​ലൂ​ര്‍-55, കൊ​ട്ടാ​ര​ക്ക​ര-35, പ​ര​വൂ​ര്‍-24, എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ണ്ട​റ-80, ഇ​ള​മാ​ട്, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 69 വീ​ത​വും കു​ള​ത്തൂ​പ്പു​ഴ-67, വെ​ളി​ന​ല്ലൂ​ര്‍-62, പ​ത്ത​നാ​പു​രം-57, തേ​വ​ല​ക്ക​ര-52, ആ​ദി​ച്ച​ന​ല്ലൂ​ര്‍-51, ച​വ​റ-50, മ​യ്യ​നാ​ട്-48, കു​ല​ശേ​ഖ​ര​പു​രം, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 45 വീ​ത​വും പൂ​യ​പ്പ​ള്ളി-42, ക​ട​യ്ക്ക​ല്‍, പെ​രി​നാ​ട്, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 40 വീ​ത​വും അ​ഞ്ച​ല്‍-39, പന്മ​ന-37, ഇ​ട്ടി​വ, ക​രീ​പ്ര, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 36 വീ​ത​വും ത​ല​വൂ​ര്‍, ത​ഴ​വ, പ​ട്ടാ​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ 35 വീ​ത​വും ക​ര​വാ​ളൂ​ര്‍-34, കു​ള​ക്ക​ട-32, തൃ​ക്കോ​വി​ല്‍​വ​ട്ടം-31, കു​ന്ന​ത്തൂ​ര്‍, ചി​റ​ക്ക​ര, നെ​ടു​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 30 വീ​ത​വും ഏ​രൂ​ര്‍, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 29 വീ​ത​വും ക്ലാ​പ്പ​ന, തൊ​ടി​യൂ​ര്‍, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 28 വീ​ത​വും ച​ട​യ​മം​ഗ​ലം-25, ആ​ല​പ്പാ​ട്, നീ​ണ്ട​ക​ര, പേ​ര​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 വീ​ത​വും നി​ല​മേ​ല്‍-23, ചാ​ത്ത​ന്നൂ​ര്‍-21, കു​മ്മി​ള്‍-20, അ​ല​യ​മ​ണ്‍, പൂ​ത​ക്കു​ളം, ശൂ​ര​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും ആ​ര്യ​ങ്കാ​വ്, ഇ​ള​മ്പ​ള്ളൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 18 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍-16, ക​ല്ലു​വാ​തു​ക്ക​ല്‍, ചി​ത​റ ഭാ​ഗ​ങ്ങ​ളി​ല്‍ 15 വീ​ത​വും പി​റ​വ​ന്തൂ​ര്‍-14, വെ​ട്ടി​ക്ക​വ​ല-13, പ​വി​ത്രേ​ശ്വ​രം-11, മ​ണ്‍​ട്രോ​ത്തു​രു​ത്ത്, വെ​സ്റ്റ് ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും എ​ഴു​കോ​ണ്‍, മൈ​നാ​ഗ​പ്പ​ള്ളി, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും മേ​ലി​ല, ശൂ​ര​നാ​ട് നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും തെന്മ​ല, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, തൃ​ക്ക​രു​വ, പ​ന​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും തെ​ക്കും​ഭാ​ഗം-​മൂ​ന്ന്, എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.