കോ​വി​ഡ് ചി​കി​ത്സ​ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു
Saturday, May 8, 2021 11:08 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ടാ​ക്സി സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ സാം​ന​ഗ​ർ മു​നീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ബീ​രാ​ൻ - ന​ജീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​നീ​ർ (41) കോ​വി​ഡ് ചി​കി​ത്സ​ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ക​ബ​റ​ട​ക്കം കു​ള​ത്തൂ​പ്പു​ഴ ജ​മാ​അ​ത്ത് മ​ജീ​ദ്ൽ ന​ട​ത്തി. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജ​സീ​ന. മ​ക​ൾ : നൂ​റ ഫാ​ത്തി​മ.