ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​യി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്
Saturday, May 8, 2021 11:08 PM IST
ആ​ര്യ​ങ്കാ​വ് : ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. കേ​ര​ള​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​ഴി എ​ത്തു​ന്ന​വ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ജാ​ഗ്ര​ത പോ​ര്‍​ട്ട​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ത്തു​ന്ന​വ​രാ​ന് ഏ​റെ​യും.

കോ​വി​ഡ്‌ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ഇ​ല്ലാ​തെ എ​ത്തു​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​വ​രോ​ട് നി​ര്‍​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ എ​എ​സ്പി എ​സ് ബി​ജു​മോ​ന്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ വി​ല​യി​രു​ത്തി.
പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി തു​ട​രാ​ന്‍ അ​ദ്ദേ​ഹം പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തോ​ളം പോ​ലീ​സു​കാ​രാ​ണ് ഒ​രു സ​മ​യം പ​രി​ശോ​ധ​ന​യി​ല്‍ ഉ​ണ്ടാ​വു​ക. 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.