കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും
Thursday, May 6, 2021 11:26 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ഉ​പ്പൂ​ട്ടി​ൽ ചേ​ർ​ന്ന ജാ​ഗ്ര​താ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. യോ​ഗം പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​രോ​ധ ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

അ​നു​സ​ര​ണ​യോ​ഗം ന​ട​ത്തി

കൊ​ട്ടാ​ര​ക്ക​ര: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി​യും കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​നു​സ്മ​ര​ണ യോ​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്നു. കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡന്‍റ് എ.​ഷാ​ജു അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ടി​ക്കു​ന്നി​നി​ൽ സു​രേ​ഷ് എം.​പി, നി​യു​ക്ത എം​എ​ൽഎ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, മു​ൻ എം.​എ​ൽ.​എ ഐ​ഷാ​പോ​റ്റി, കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, എ.​എ​സ്.​ഷാ​ജി, ജോ​ർ​ജ് മാ​ത്യു, കു​ള​ക്ക​ട രാ​ജു, മു​രു​ക​ദാ​സ​ൻ നാ​യ​ർ, ജി.​ത​ങ്ക​പ്പ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.