ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌
Thursday, May 6, 2021 11:25 PM IST
ച​വ​റ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ച​വ​റ ബ്ലോ​ക്ക് ത​ല ഹെ​ല്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പെ​ടു​ത്തി കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മേ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.
ച​വ​റ ക​ൺ​സ്ട്ര​ക്ഷ​ൻ അ​ക്കാ​ദ​മി കെ​ട്ടി​ട​ത്തി​ൽ ബ്ലോ​ക്ക് ത​ല​ത്തി​ൽ സ്റ്റെ​പ്ടൗ​ൺ കോ​വി​ഡ് സെ​ന്‍റ​ർ തു​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ച്ചു.​ഐ ആ​ർ ഈ ​ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെന്‍റ​ർ തു​ട​ങ്ങു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് ‌ സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, തു​ള​സി​ധ​ര​ൻ​പി​ള്ള, സി​ന്ധു,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ സോ​ഫി​യ സ​ലാം, പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ബ്ലോ​ക്ക്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വി​മ​ൽ​രാ​ജ്, പ്ര​സ​ന്ന​ൻ ,ഉ​ണ്ണി​ത്താ​ൻ, നി​ഷാ സു​നീ​ഷ്,ഷാ​ജി എ​സ് പ​ള്ളി​പ്പാ​ടാ​ൻ പ്രി​യാ ഷി​നു,ര​തീ​ഷ്,വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.