കോ​വി​ഡ് 2513, രോ​ഗ​മു​ക്തി 2035
Thursday, May 6, 2021 10:50 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2513 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2035 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 2503 പേ​ര്‍​ക്കും മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 639 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-86, കൊ​ട്ടാ​ര​ക്ക​ര-61, ക​രു​നാ​ഗ​പ്പ​ള്ളി-59, പ​ര​വൂ​ര്‍-58 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​തർ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍-75, ഓ​ച്ചി​റ-70, എ​ഴു​കോ​ണ്‍, പന്മന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 56 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, തെന്മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ 46 വീ​ത​വും അ​ഞ്ച​ല്‍, കു​ല​ശേ​ഖ​ര​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 41 വീ​ത​വും ക്ലാ​പ്പ​ന, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 40 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി-39, ഇ​ള​മാ​ട്, ത​ല​വൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 37 വീ​ത​വും വി​ള​ക്കു​ടി-34, ചി​ത​റ, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 33 വീ​ത​വും നെ​ടു​വ​ത്തൂ​ര്‍-32, ചാ​ത്ത​ന്നൂ​ര്‍, പൂ​ത​ക്കു​ളം, മ​യ്യ​നാ​ട്, മൈ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ 31 വീ​ത​വും അ​ല​യ​മ​ണ്‍-29, കു​ള​ത്തൂ​പ്പു​ഴ-28, കൊ​റ്റ​ങ്ക​ര-26, തൃ​ക്കോ​വി​ല്‍​വ​ട്ടം, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഏ​രൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 24 വീ​ത​വും തൃ​ക്ക​രു​വ-22, ക​ട​യ്ക്ക​ല്‍, പ​വി​ത്രേ​ശ്വ​രം, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 21 വീ​ത​വും മേ​ലി​ല-20, ക​ര​വാ​ളൂ​ര്‍, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും ഇ​ട്ടി​വ, ഉ​മ്മ​ന്നൂ​ര്‍, ച​വ​റ, ചി​റ​ക്ക​ര, നെ​ടു​മ്പ​ന, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 18 വീ​ത​വും ശാ​സ്താം​കോ​ട്ട, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ആ​ര്യ​ങ്കാ​വ്-16, ഇ​ള​മ്പ​ള്ളൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും കു​ണ്ട​റ-14, കു​ള​ക്ക​ട, വെ​ളി​യം, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ആ​ല​പ്പാ​ട്, പൂ​യ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും കു​ന്ന​ത്തൂ​ര്‍-11, പേ​ര​യം-10, നി​ല​മേ​ല്‍-​എ​ട്ട്, നീ​ണ്ട​ക​ര, ശൂ​ര​നാ​ട് സൗ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​രീ​പ്ര, ച​ട​യ​മം​ഗ​ലം, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും തേ​വ​ല​ക്ക​ര, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും മ​ണ്‍​ട്രോ​തു​രു​ത്ത്-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.