ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ; അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തം
Tuesday, May 4, 2021 11:32 PM IST
കൊ​ല്ലം: ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നി​ന്ന് എ​ത്ര മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും എ​ന്ന കാ​ര്യ​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തം. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട് മ​ന്ത്രി​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​പി​എ​മ്മി​ലെ ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും സി​പി​ഐ​യി​ലെ കെ.​രാ​ജു​വും.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 11 സീ​റ്റു​ക​ളും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​ക്കു​റി ഒ​ന്പ​തി​ട​ത്തേ ഇ​ട​തു​മു​ന്ന​ണി​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. അ​തു​കൊ​ണ്ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ക വ​യ്യ.
സി​പി​എ​മ്മി​നും സി​പി​ഐ​യ്ക്കും ഓ​രോ മ​ന്ത്രി​മാ​രെ വീ​തം ല​ഭി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. സി​പി​എം മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നെ​യാ​ണ്.
സു​പ്ര​ധാ​ന വ​കു​പ്പ് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
സി​പി​ഐ​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന പു​ന​ലൂ​രി​ലെ പി.​എ​സ്.​സു​പാ​ലി​നാ​യി​രി​ക്കും. വ​നി​താ പ്രാ​തി​നി​ധ്യം കൂ​ടി പ​രി​ഗ​ണ​ന​യ്ക്ക് വ​രി​ക​യാ​ണെ​ങ്കി​ൽ ചി​ല​പ്പോ​ൾ ച​ട​യ​മം​ഗ​ല​ത്തെ ജെ.​ചി​ഞ്ചു​റാ​ണി​യും പ​രി​ഗ​ണി​ക്ക​പ്പെ​ടും. ഇ​രു​വ​രും മ​ന്ത്രി​സ്ഥാ​ന​ത്ത് വ​ന്നേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.
കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി പ്ര​തി​നി​ധി​യാ​യി പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് വി​ജ​യി​ച്ച കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​നെ​യും മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ ജി​ല്ല​യി​ൽ നി​ന്ന് നാ​ല് മ​ന്ത്രി​മാ​ർ വ​രെ വ​ന്നേ​ക്കാം.
മ​ന്ത്രി​സ​ഭ​യി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സൂ​ചി​പ്പി​ച്ച​തും ജി​ല്ല​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്.