കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, April 20, 2021 12:19 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് തെ​ക്ക് പു​തു​ശേ​രി​ൽ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (ച​ന്ദ്ര​ൻ പി​ള്ള -74) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കെ​എ​സ് പു​രം 995 സൊ​സൈ​റ്റി മെ​മ്പ​ർ, ശ​ക്തി​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: അ​മ്മി​ണി അ​മ്മ. മ​ക​ൾ: ബി​ന്ദു. മ​രു​മ​ക​ൾ:​ബാ​ബു പി​ള്ള.