ച​വ​റ​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Monday, April 19, 2021 10:48 PM IST
ച​വ​റ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. വാ​ഹ​ന​ങ്ങ​ൾ, ക​ട​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു ഇ​ട​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് പൊ​തു ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വ് മ​റി​ക​ട​ക്കാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തും ,അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പി​ഴ ഈ​ടാ​ക്കു​ക​യും,താ​ക്കീ​ത് ന​ൽ​കു​ക​യും, എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. തെ​ക്കും​ഭാ​ഗം ,ച​വ​റ പോ​ലീ​സ് പ​രി​ധി​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നും പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​ണ്ട്.​ദേ​ശീ​യ പാ​ത​യി​ലും ഇ​ട​റോ​ഡു​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ന്മ​ന ,ച​വ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക, മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി കോ​വി​ഡ് മാ​ന ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ട ഇ​രു​നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കു​ക​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്പ​തി​ല​ധി​കം പേ​ർ​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. തെ​ക്കും​ഭാ​ഗം പോ​ലീ​സി​ന്റെ പ​രി​ധി​യി​ലു​ള്ള തേ​വ​ല​ക്ക​ര ,തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി 180 ഓ​ളം നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. സ്റ്റേ​ഷ​ൻ ഹൗ‌​സ് ഓ​ഫീ​സ​ർ മ​ധു അ​റി​യി​ച്ചു.
എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളും നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.​പോ​ലീ​സി​നെ കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും​ മ​റ്റും ശ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ന​ല്ക​യി​ട്ടു​ള്ള​ത്.​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട് . ഇ​ന്ന് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ രാ​ത്രി​കാ​ല ക​ർ​ഫ്യു​വും നി​ല​വി​ൽ വ​രും.