നാ​ട​കോ​ത്സ​വ വേ​ദി​യി​ല്‍ ഇ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മം
Sunday, April 18, 2021 10:47 PM IST
കൊ​ല്ലം: സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭി​ന്ന​ശേ​ഷി​യു​ള്ള ക​ലാ -സാം​സ്‌​കാ​രി​ക കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഗ​മം സോ​പാ​നം അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള സം​സ്ഥാ​ന ഏ​കാം​ഗ ക​മ്മീ​ഷ​ണ​ര്‍ ജ​ഡ്ജ് എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, അ​വ​ര്‍​ക്കു​ള്ള നി​യ​മ​പ​രി​ര​ക്ഷ​ക​ള്‍, അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ഉ​ദ്ഘാ​ട​ക​ന്‍ ക്ലാ​സെ​ടു​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​വ​രു​ടെ പ​രാ​തി​ക​ളും സം​ശ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കാ​നു​ള്ള വേ​ദി​യു​മാ​കും ഇ​ത്.