കോ​വി​ഡ് 454, രോ​ഗ​മു​ക്തി 80
Friday, April 16, 2021 11:19 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 454 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 80 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 448 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 73 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-​എ​ട്ട്, ആ​ശ്രാ​മം-​ഏ​ഴ്, ഇ​ര​വി​പു​രം, ക​ട​പ്പാ​ക്ക​ട, കു​രീ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും അ​യ​ത്തി​ല്‍, കാ​വ​നാ​ട്, തേ​വ​ള്ളി, വാ​ള​ത്തും​ഗ​ല്‍, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-14, പു​ന​ലൂ​ര്‍-13, പ​ര​വൂ​ര്‍-10, കൊ​ട്ടാ​ര​ക്ക​ര-​എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ശാ​സ്താം​കോ​ട്ട-18, ഈ​സ്റ്റ് ക​ല്ല​ട, ഓ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും ത​ഴ​വ-15, കൊ​റ്റ​ങ്ക​ര-13, ഇ​ള​മ്പ​ള്ളൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും, അ​ഞ്ച​ല്‍-10, ഇ​ള​മാ​ട്, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, പ​വി​ത്രേ​ശ്വ​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, കു​ന്ന​ത്തൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, നെ​ടു​മ്പ​ന, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ഏ​രൂ​ര്‍, ക്ലാ​പ്പ​ന, ത​ല​വൂ​ര്‍, പ​ട്ടാ​ഴി, ശൂ​ര​നാ​ട് സൗ​ത്ത്, വെ​സ്റ്റ് ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കു​ണ്ട​റ, തൊ​ടി​യൂ​ര്‍, പ​ത്ത​നാ​പു​രം, പന്മ​ന, പൂ​ത​ക്കു​ളം, പോ​രു​വ​ഴി, ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും അ​ല​യ​മ​ണ്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, ക​ര​വാ​ളൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, വെ​ളി​യം, പ​ന​യം, തെന്മ​ല, നീ​ണ്ട​ക​ര, മേ​ലി​ല, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ല​പ്പാ​ട്, ക​ട​യ്ക്ക​ല്‍, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​തർ.